Renovation Updates

Renovation Updates

നവീകരണ പ്രവർത്തനങ്ങൾ

Ayyappankavu Temple • Nagalassery

1

Lord Sastha's Shrine — Balaalayam In Progress

അയ്യപ്പസ്വാമിയുടെ ബലാലയം • May 2026

Sastha Shrine Balaalayam

The temporary sacred shelter (Balaalayam) for Lord Sastha has been constructed as part of the renovation preparation. The deity will reside here during the demolition and rebuilding of the main Sreekovil.

ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അയ്യപ്പസ്വാമിക്ക് താൽക്കാലിക ബലാലയം നിർമ്മിച്ചിരിക്കുന്നു. ശ്രീകോവിൽ പൊളിക്കുന്ന സമയത്ത് ദേവൻ ഇവിടെ കുടിയിരിക്കും.

2

Lord Vettaikkorumakan's Shrine — Balaalayam In Progress

വേട്ടേക്കരന്റെ ബലാലയം • May 2026

Vettaikkorumakan Shrine Balaalayam

The temporary sacred shelter (Balaalayam) for Lord Vettaikkorumakan has been set up alongside that of Lord Sastha. Both deities will be ceremonially moved to their respective Balaalayams before demolition begins.

വേട്ടേക്കരന്റെ ബലാലയവും ശ്രീകോവിൽ പുനർനിർമ്മാണത്തിനായി ഒരുക്കിയിരിക്കുന്നു. ശ്രീകോവിൽ പൊളിക്കുന്നതിന് മുൻപ് ദേവനെ ചടങ്ങുകളോടെ ബലാലയത്തിലേക്ക് മാറ്റും.

3

Temple Premises — Current View April 2026

ക്ഷേത്ര പരിസരം • April 2026

Temple Outside View

A view of the Ayyappankavu temple premises ahead of the renovation work. The ancient temple complex, surrounded by lush greenery, stands as a testament to the rich spiritual heritage of Nagalassery. The renovation will restore and strengthen this sacred space for generations to come.

പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുൻപുള്ള അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്തിന്റെ ദൃശ്യം. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം നാഗലശ്ശേരിയുടെ ആത്മീയ പൈതൃകത്തിന്റെ പ്രതീകമാണ്. പുനരുദ്ധാരണം ഈ പുണ്യസ്ഥലത്തെ വരും തലമുറകൾക്കായി നവീകരിക്കും.

4

Advance Handed to Temple Sculptor May 2026

ശില്പിക്ക് അഡ്വാൻസ് നൽകി • May 26, 2026

Advance payment ceremony 1 Advance payment ceremony 2 Advance payment ceremony 3

A significant milestone in the renovation journey — the advance payment for the temple construction work was formally handed over to the sculptor by Ooralan Anujan Namboothiripad. This marks the official commencement of the rebuilding of the sacred shrines of Lord Sastha and Lord Vettaikkorumakan.

ക്ഷേത്ര പുനരുദ്ധാരണ യജ്ഞത്തിലെ ഒരു സുപ്രധാന നിമിഷം — ശ്രീകോവിൽ പണിക്കുള്ള അഡ്വാൻസ് തുക ഊരാളൻ അനുജൻ നമ്പൂതിരിപ്പാട് ശില്പിക്ക് ഔദ്യോഗികമായി നൽകി. ഇതോടെ ശ്രീ ശാസ്താവിന്റെയും വേട്ടേക്കരന്റെയും ശ്രീകോവിലുകളുടെ പുനർനിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു.

Scroll to Top