Donations

ക്ഷേത്ര പുനരുദ്ധാരണം

നാഗലശ്ശേരി അയ്യപ്പൻകാവ് • പുനരുദ്ധാരണ കമ്മിറ്റി

നാഗലശ്ശേരി അയ്യപ്പൻകാവിലെ ശാസ്താവിൻ്റെയും, വേട്ടേക്കരൻ്റെയും ശ്രീകോവിലുകൾ പുതുക്കിപണിയുന്നതിനും, ചുറ്റമ്പലം, മഹാദേവൻ്റെ ശ്രീകോവിൽ, നമസ്കാരമണ്ഡപങ്ങൾ എന്നിവ ഓട് ഇറക്കി കേടുപാടുകൾ തീർക്കുന്നതിനും കേടുവന്ന കട്ടിള, വാതിലുകൾ എന്നിവ മാറ്റുക തുടങ്ങി ആവശ്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, കലശം നടത്തി പുതിയ ശ്രീകോവിലുകളിലേക്ക് പ്രതിഷ്ഠ നടത്തുന്നതിനും ഏകദേശം 50 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു.

ഈ യജ്ഞത്തിന് തുടക്കം കുറിക്കുന്ന ആദ്യ യോഗത്തിൽ തന്നെ സാമ്പത്തികമായി ഓഫറുകൾ ഭക്തജനങ്ങളിൽ നിന്നു ലഭിച്ചു എന്നത് മുന്നോട്ടു പോകാനുള്ള ഊർജ്ജമായി എന്നു തന്നെ പറയാം.

ഒരു ലക്ഷം രൂപ നൽകിയവർ

₹1,00,000
ഭാസ്കരമേനോൻ
പേങ്ങാട്ടുശ്ശേരി
₹1,00,000
മണികണ്ഠൻ
കൊണ്ട പുറത്ത്
₹1,00,000
നാരായണൻ
പേങ്ങാട്ടുശ്ശേരി
₹1,00,000
ജയൻ
പേങ്ങാട്ടുശ്ശേരി
₹1,00,000
രാജി ജനാർദ്ദനൻ
മoത്തിൽ ഹൗസ്
₹1,00,000
മനോഹരൻ
കരുമത്തിൽ
₹1,00,000
ചന്ദ്രൻ
മേനാത്ത്
₹1,00,000
പത്മിനി
പുരാട്ടിയിൽ
₹1,00,000
ശശികുമാർ
പല്ലീരി ഹൗസ്
₹1,00,000
ഗോപി S/o ബാലൻനായർ
കരുമത്തിൽ ഹൗസ്, നാഗലശ്ശേരി
₹50,000
വിജയരാഘവൻ — പുരാട്ടിയിൽ

മറ്റ് സംഭാവനകൾ

₹5,000
രാധാകൃഷ്ണൻ
പട്ടത്ത്
₹5,001
ഭാരതി
കണ്ടരാമത്ത്

അച്ചത്ത് കുടുംബം

ആകെ: ₹15,00,000
പേര് നൽകിയത് ഏറ്റെടുത്തത്
ബാലരാമൻ ₹2,30,000 ₹5,30,000
സാവിത്രി ₹1,00,000 ₹1,00,000
കുട്ടൻ ₹1,00,000
ജയലക്ഷ്മി ₹1,00,000 ₹1,00,000
സുശീല മേമ ₹1,00,000
മുരളീകൃഷ്ണൻ ₹1,00,000
ബാക്കി (പിന്നീട് അപ്‌ഡേറ്റ് ചെയ്യും) ₹4,70,000
ആകെ ₹4,30,000 ₹15,00,000

* ബാക്കി വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യും

മരം നൽകിയവർ

🌳പേങ്ങാട്ടുശ്ശേരി സുനിൽ മേനോൻ — നല്ല മൂപ്പുള്ള, വണ്ണമുള്ള രണ്ട് അരയാൽ നൽകി
🌳മുല്ലക്കൽ കൃഷ്ണൻ — ഒരു തേക്ക്
🌳വടക്കേ മേനാത്ത് മുരളി — ഒരു തേക്ക്
🚪മുഹമ്മദാലി (മുത്തു), ചക്ലിക്കുന്ന് — ശ്രീകോവിലിൻ്റെ ഒരു കൂട്ട് വാതിലിനുള്ള മരം (പിലാവ്) ഓഫർ നൽകിയിട്ടുണ്ട്
🚪ഹമീദ്, ചക്ലിക്കുന്ന് — ശ്രീകോവിലിൻ്റെ ഒരു കൂട്ട് വാതിലിനുള്ള മരം (പിലാവ്) ഓഫർ ഉണ്ട്
🌳കുമാരൻ CK — 13 ക്യുബിക് പിലാവും, ഒരു തേക്കും കുറച്ച് പൈസ മാത്രം വാങ്ങി ക്ഷേത്രത്തിലേക്ക് നൽകിയിരിക്കുന്നു

8-3-26 യോഗ തീരുമാനങ്ങൾ

ശാസ്താവിൻ്റെ ശ്രീകോവിൽ ഭിത്തി അടക്കം കരിങ്കല്ലിൽ നിർമ്മിക്കുക — എല്ലാ അലങ്കാരങ്ങളോടും കൂടി
വേട്ടേക്കരൻ്റെ ശ്രീകോവിൽ ഭിത്തി വെട്ടുകല്ല് — അലങ്കാരങ്ങൾ തേപ്പിൽ ഉണ്ടാക്കുക
കൂനത്തറയിൽ ഉള്ള ശില്പി ക്ഷേത്രത്തിൽ എത്തി പ്ലാൻ നൽകിയിട്ടുണ്ട് — എസ്റ്റിമേറ്റ് 12-4-26 യോഗത്തിന് മുന്നെ ലഭിക്കും

🙏 സംഭാവന നൽകുക

അക്കൗണ്ട് നമ്പർ 40704101116131 ബാങ്ക് Kerala Gramin Bank ബ്രാഞ്ച് Peringode Branch IFSC Code KLGB0040704

ദ്രവ്യം കൊണ്ടും, മനസ്സുകൊണ്ടും, പ്രവർത്തികൊണ്ടും എല്ലാ ഭക്തജനങ്ങളും ഈ യജ്ഞത്തിൻ്റെ ഭാഗമാകണമെന്ന് നമ്മുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.


— നാഗലശ്ശേരി അയ്യപ്പൻകാവ് പുനരുദ്ധാരണ കമ്മിറ്റി

Donation Records

Live updated donation details

This record is updated regularly. For any queries contact the temple committee.

Scroll to Top