ക്ഷേത്ര പുനരുദ്ധാരണം
നാഗലശ്ശേരി അയ്യപ്പൻകാവ് • പുനരുദ്ധാരണ കമ്മിറ്റി
നാഗലശ്ശേരി അയ്യപ്പൻകാവിലെ ശാസ്താവിൻ്റെയും, വേട്ടേക്കരൻ്റെയും ശ്രീകോവിലുകൾ പുതുക്കിപണിയുന്നതിനും, ചുറ്റമ്പലം, മഹാദേവൻ്റെ ശ്രീകോവിൽ, നമസ്കാരമണ്ഡപങ്ങൾ എന്നിവ ഓട് ഇറക്കി കേടുപാടുകൾ തീർക്കുന്നതിനും കേടുവന്ന കട്ടിള, വാതിലുകൾ എന്നിവ മാറ്റുക തുടങ്ങി ആവശ്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, കലശം നടത്തി പുതിയ ശ്രീകോവിലുകളിലേക്ക് പ്രതിഷ്ഠ നടത്തുന്നതിനും ഏകദേശം 50 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
ഈ യജ്ഞത്തിന് തുടക്കം കുറിക്കുന്ന ആദ്യ യോഗത്തിൽ തന്നെ സാമ്പത്തികമായി ഓഫറുകൾ ഭക്തജനങ്ങളിൽ നിന്നു ലഭിച്ചു എന്നത് മുന്നോട്ടു പോകാനുള്ള ഊർജ്ജമായി എന്നു തന്നെ പറയാം.
ഒരു ലക്ഷം രൂപ നൽകിയവർ
പേങ്ങാട്ടുശ്ശേരി
കൊണ്ട പുറത്ത്
പേങ്ങാട്ടുശ്ശേരി
പേങ്ങാട്ടുശ്ശേരി
മoത്തിൽ ഹൗസ്
കരുമത്തിൽ
മേനാത്ത്
പുരാട്ടിയിൽ
പല്ലീരി ഹൗസ്
കരുമത്തിൽ ഹൗസ്, നാഗലശ്ശേരി
മറ്റ് സംഭാവനകൾ
പട്ടത്ത്
കണ്ടരാമത്ത്
അച്ചത്ത് കുടുംബം
ആകെ: ₹15,00,000| പേര് | നൽകിയത് | ഏറ്റെടുത്തത് |
|---|---|---|
| ബാലരാമൻ | ₹2,30,000 | ₹5,30,000 |
| സാവിത്രി | ₹1,00,000 | ₹1,00,000 |
| കുട്ടൻ | — | ₹1,00,000 |
| ജയലക്ഷ്മി | ₹1,00,000 | ₹1,00,000 |
| സുശീല മേമ | — | ₹1,00,000 |
| മുരളീകൃഷ്ണൻ | — | ₹1,00,000 |
| ബാക്കി (പിന്നീട് അപ്‌ഡേറ്റ് ചെയ്യും) | — | ₹4,70,000 |
| ആകെ | ₹4,30,000 | ₹15,00,000 |
* ബാക്കി വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യും
മരം നൽകിയവർ
8-3-26 യോഗ തീരുമാനങ്ങൾ
🙏 സംഭാവന നൽകുക
ദ്രവ്യം കൊണ്ടും, മനസ്സുകൊണ്ടും, പ്രവർത്തികൊണ്ടും എല്ലാ ഭക്തജനങ്ങളും ഈ യജ്ഞത്തിൻ്റെ ഭാഗമാകണമെന്ന് നമ്മുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.
— നാഗലശ്ശേരി അയ്യപ്പൻകാവ് പുനരുദ്ധാരണ കമ്മിറ്റി
ക്ഷേത്ര പുനരുദ്ധാരണം
ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ പവിത്രമായ പുനർനിർമ്മാണത്തിൽ പങ്കുചേരുക
ഭക്തജനങ്ങളോടുള്ള പവിത്രമായ അഭ്യർത്ഥന
ക്ഷേത്രത്തിൽ നടത്തിയ താമ്പൂല പ്രശ്നവിധി പ്രകാരം ശ്രീ ധർമ്മശാസ്താവിന്റെയും ശ്രീ വേട്ടയ്ക്കൊരുമകന്റെയും പ്രധാന ശ്രീകോവിലുകൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കേണ്ടതുണ്ട്. കൂടാതെ, ചുറ്റമ്പലം, ശ്രീ മഹാദേവന്റെ ശ്രീകോവിൽ, നമസ്കാരമണ്ഡപങ്ങൾ എന്നിവയുടെ കേടുവന്ന വാതിലുകളും കട്ടിളകളും മാറ്റുന്നതുൾപ്പെടെയുള്ള അടിയന്തര അറ്റകുറ്റപ്പണികളും മേൽക്കൂര പുതുക്കുന്ന ജോലികളും ചെയ്യേണ്ടതായിട്ടുണ്ട്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രരത്നം പൊറ്റക്കുഴി നാരായണൻ നമ്പൂതിരിപ്പാടിന്റെമുഖ്യകാർമ്മികത്വത്തിലും മേൽനോട്ടത്തിലും പുനരുദ്ധാരണ സമിതി ഈ പുണ്യകർമ്മങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സാമ്പത്തികമായോ, നിർമ്മാണ സാമഗ്രികളായോ, സേവന രൂപത്തിലോ ഈ മഹാകർത്തവ്യത്തിൽ പങ്കുചേർന്ന് ഭഗവാന്റെ അനുഗ്രഹം നേടാൻ എല്ലാ ഭക്തജനങ്ങളെയും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
🔱 Lord Sastha's Shrine
The main Sreekovil of Lord Sastha will be rebuilt with granite stone walls with complete traditional decorations and ornamentation.
🏹 Lord Vettaikkorumakan's Shrine
The Sreekovil walls will be built with laterite stone with decorative plasterwork in traditional Kerala style.
🏛️ Chuttambalam & Mandapams
The outer courtyard and prayer halls will be re-roofed and all damaged structural elements will be repaired and restored.
🚪 Doors & Frames
All damaged doors and frames of the temple will be replaced with quality timber sourced through generous donations from devotees.
Generous Donors — ₹1,00,000 Each
Pengattussery
Konda Purathu
Pengattussery
Pengattussery
Menath Madathil House
Karumathil
Menath
Purattiyil
Palleeri House
Karumathil House, Nagalassery
Other Donations
Pattath
Kandaramath
Achath Family
Total: ₹15,00,000| Name | Donated | Committed |
|---|---|---|
| Balaram | ₹2,30,000 | ₹5,30,000 |
| Savithri | ₹1,00,000 | ₹1,00,000 |
| Kuttan | — | ₹1,00,000 |
| Jayalakshmi | ₹1,00,000 | ₹1,00,000 |
| Susheela Mema | — | ₹1,00,000 |
| MuraliKrishnan | — | ₹1,00,000 |
| Remaining (to be updated) | — | ₹4,70,000 |
| Achath Family Total | ₹4,30,000 | ₹15,00,000 |
* Remaining details will be updated as received
Timber Donations for the Temple
🙏 Donate to the Temple
For UPI and other payment methods please contact the temple directly
Let us all — through our resources, our prayers, and our service — be part of this sacred endeavour. Participating in the construction of a Sreekovil is a rare and divine blessing that very few receive in a lifetime.
— Nagalassery Ayyappankavu Renovation Committee
Donation Records
Live updated donation details
This record is updated regularly. For any queries contact the temple committee.