✦ Swamiyee Saranam Ayyappa ✦
Welcome to Ayyappankavu Temple, Nagalassery
~ An Ancient Sacred Temple of Lord Sastha ~
ക്ഷേത്രത്തെക്കുറിച്ച്
About Temple
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലെ നാഗലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും പവിത്രവുമായ ക്ഷേത്രമാണ് നാഗലശ്ശേരി ശ്രീ അയ്യപ്പൻകാവ്. പ്രഭാസത്യ സമേതനായ ശ്രീ ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഹാദേവൻ, വെണ്ണക്കൃഷ്ണൻ, വേട്ടയ്ക്കൊരുമകൻ, മഹാകാളൻ , മഹാഗണപതി, യോഗീശ്വരൻ എന്നീ ഉപദേവതകളെയും ക്ഷേത്രത്തിൽ കുടിയിരുത്തിയിട്ടുണ്ട്. തികഞ്ഞ ഭക്തിയോടും ചിട്ടകളോടും കൂടി ദിവസേന രണ്ടുനേരമാണ് ഇവിടെ പൂജകൾ നടക്കുന്നത്.
Daily Pooja Timings
☀️ Morning Darshan
നട തുറക്കുന്ന സമയം
രാവിലെ 6:00
Usha Pooja
Nivedhyam & Archana
നട അടയ്ക്കുന്ന സമയം
9:00 AM
🌙 Evening Darshan
നട തുറക്കുന്ന സമയം
6:00 PM
Deeparadhana
Athazha Pooja
നട അടയ്ക്കുന്ന സമയം
വൈകുന്നേരം 7:00 മണി
During festival days there will be deviations from the normal schedule.
ഉത്സവങ്ങളും വിശേഷദിവസങ്ങളും
ശ്രീ അയ്യപ്പൻകാവിലെ പ്രധാന ആഘോഷങ്ങൾ
🔱
ശിവരാത്രി
ശ്രീ മഹാദേവന്റെ അതിവിശേഷമായ ആഘോഷം
🌸
അഷ്ടമി രോഹിണി
ഭഗവാൻ ശ്രീകൃഷ്ണന്റെ അവതാര ദിനം
🪔
പ്രതിഷ്ഠാദിനം
ഇടവ മാസത്തിലെ ചിത്തിര നക്ഷത്രം
📿
അഖണ്ഡനാമജപം
മണ്ഡലകാലത്തെ ഭക്തിസാന്ദ്രമായ തുടർച്ചയായ നാമജപം
🪔
അയ്യപ്പൻ വിളക്ക്
ശ്രീ ധർമ്മശാസ്താവിന്റെ വിശേഷപ്പെട്ട വിളക്ക് മഹോത്സവം
Temple Gallery
അയ്യപ്പൻ (Ayyappan)
ശിവൻ (Shivan)
ഗണപതി (Ganapathi)
ശ്രീ കൃഷ്ണൻ (Sree Krishnan)
വേട്ടയ്ക്കൊരു മകൻ (Vettakkoru Makan)
യോഗീശ്വരൻ (Yogishwaran)
ബ്രഹ്മരക്ഷസ് (Brahmarakshas)